VK SELVA S3 BA ENGLISH R.NO:64
നിസ്സാരമായ ജീവിതത്തിൽ നാം എന്തിന് അഹങ്കരിക്കണം.ഓരോ ക്ഷണികമായ നേരം കൊണ്ടും ചെയ്യേണ്ടത് ചെയ്യാതെ മറ്റുള്ളവരെ പഴിചാരി സ്വയം ജീവിച്ചു തീർക്കാൻ മറക്കുന്നു മനുഷ്യൻ..സ്വയംപര്യാപ്തതയുടെ ഉൾനാമ്പുകളിലേക്കിറങിച്ചെന്ന് ജീവിതം അർത്ഥവത്താക്കേണ്ടത് നമ്മുടെ കടമയാണെന്ന് തിരിച്ചറിയുന്നത് നന്നായിരിക്കും...ജീവിതം മൂല്യമുള്ളതാക്കുക ജീവിക്കാനും പഠിക്കുക....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ