Thensiha.pt S3 BA English Roll no:60

 സിനിമ -

പലരുടെയും സ്വപ്നവും ജീവിതവും ആണ് സിനിമ, യഥാർത്ഥ ജീവിതം വരച്ചിടാനും സിനിമകളാൽ ആവും. ഓരോ വ്യക്തിയിലും ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും ഇന്നലെ സിനിമ ലോകം കയ്യടക്കിക്കഴിഞ്ഞു, പുതുപുത്തൻ ഫാഷനുകളും പുതു ആചാരങ്ങളും വരെ ഇന്ന് സിനിമകളിൽ നിന്നും ഉദിരുന്നു.   പുത്തൻ തലമുറയുടെ പുത്തൻ ആശയങ്ങൾ വിവരിക്കാനും ചിത്രീകരണ മികവിലൂടെ മനുഷ്യ മനസ്സുകളിലേക്ക് എത്തിക്കാനും ഒരു ചിത്രീകരണത്തിനു സാതിക്കും. ഓരോ വ്യക്തിയിലും അവർ പോലും അറിയാതെ തന്നെ ഇന്നലെ സിനിമാലോകം വിപ്ലവങ്ങൾ തീർത്തുകൊണ്ടിരിക്കുന്നു. നല്ല സിനിമകൾ ഇനിയും ജനിക്കണം പുതു പുത്തൻ വിപ്ലവങ്ങൾ രചിക്കാനായി.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ashmiya. A S3 economics Roll no 10

Jinsha cp S3 BA Economics Roll No: 21