Supriya k p BA Economics Roll no:63

 നമ്മുടെ കൂട്ടത്തിൽ ചുരുക്കം ചിലരെകിലും ഉണ്ടാകും സ്വന്തമായി ഒരു സിനിമ എടുക്കണം എന്നും തിരക്കഥ എഴതണം  എന്നും ആഗ്രഹിക്കുന്നവർ. ജീവിതത്തിൽ ഒരുകഥയെകിലും സ്വന്തമായി എഴുതണം എന്ന് ആഗ്രഹമില്ലാത്തവർ
ആയി ആരും കാണില്ല.
ആദ്യമേ ഒരു നല്ല എഴുത്തുകാരൻ ആകുവാൻ നല്ല വായനാശീലം ഉണ്ടാക്കി എടുക്കണം
വായിച്ചലെ എഴുതുവാൻ പറ്റുകയുള്ളു എന്ന് മനസ്സി ലാക്കുകയാണ് വേണ്ടത്.
നമ്മുക്ക് ചുറ്റും നടക്കുന്ന ചെറിയ കാര്യങ്ങൾ പോലും നമ്മൾ മനസ്സിലാകേണ്ടതാണ്. അതുപോലെ നമ്മൾ ഓരോ ദിവസവും കാണുന്ന ആളുകളെ പോലും നമ്മൾ നല്ല പോലെ നിരീക്ഷിക്കു കയും പടിക്കുകയും വേണം. ഒരു കഥ എഴുതുബോൾ അവയൊക്കെ  നമ്മുക്ക് ഗുണമായി വരും തീർച്ച.
തിരക്കഥ രചന തുടങ്ങുന്ന തിനു മുൻപേ, നമ്മുടെകഥയെക്കുറിച്ചും വ്യക്തമായ  ധാരണ ഉണ്ടാവണം. എന്താണ് എഴുതാൻ പോകുന്നതെന്ന് ഒരു നിശ്ചയാമില്ലാതെ യാതൊരു  ലക്ഷ്യബോധമില്ലാതെ എഴുതുന്നതിൽ കാര്യമില്ല. കഥയും കഥാപാത്രങ്ങളും സൃഷ്ട്ടിച്ച  ശേഷം വേണം തിരക്കഥ എഴുതി തുടങ്ങുവാൻ. സീനുകൾ ആയി വേർത്തിരിച്ചു വേണം എഴുതുവാൻ.
നിശ്ചയദാർഢ്യതോടെ ഉള്ള ആഗ്രഹങ്ങൾ നടക്കുകതന്നെ ചെയ്യും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ashmiya. A S3 economics Roll no 10

Jinsha cp S3 BA Economics Roll No: 21