Sreeshma N. M Roll no 58 Economics
തിരക്കഥ എന്നത് സിനിമയുടെ അടിത്തറ ആണ് സിനിമയിലെ ദൃശ്യങ്ങളുടെ എഴുത്തു രേഖകളാണ് തിരക്കഥ എന്നത് ദൃശ്യങ്ങളിൽ അടങ്ങിയിരിക്കുന്ന കഥാപാത്രങ്ങൾ, ശബ്ദം, സമയം എന്നിവയെല്ലാം തിരക്കഥയിൽ ഉൾക്കൊണ്ടിട്ടുണ്ട്. ഏതൊരു സിനിമയുടെയും അതിന്റെ ആശയം വെളിപ്പെടുത്തുന്നതും ആ സിനിമയുടെ തിരക്കഥയിലൂടെ ആയിരിക്കും. തിരക്കഥ എന്നത് ഒരു സാഹിത്യ രൂപമല്ല ചിത്രീകരിക്കപ്പെടണ്ട ദൃശ്യങ്ങളുടെ വിശദീകരണങ്ങളാണ്. ഒരു തിരക്കഥാകൃത്ത് അയാളുടെ അനുഭവങ്ങളിൽ നിന്നും ചുറ്റുപാടിൽ നിന്നുമാണ് തിരക്കഥ എഴുതുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ