Shamna sherin S3 psychology Roll no.40

 ഇന്ന് നമുക്ക് അറിയാം സമൂഹത്തിൽ ഉയർന്നു വരുന്ന ആത്മഹത്യാ കേസുകൾ.പലതരത്തിൽ പലപ്രായക്കാർ പലകാരണങ്ങൾ കൊണ്ട് അവരുടെ ജീവൻ ബലിയർപ്പിക്കുന്നത് നാം കണ്ടുവരുന്നു.ഇതിന്റെ എല്ലാം അടിസ്ഥാന കാരണം നാം അന്വേഷിക്കുക യാണെങ്കിൽ ഇന്ന് കാണുന്ന പ്രശ്നങ്ങളെ അവർക്ക് നേരിടാനുള്ള ശക്തി ഇല്ല എന്നത് തന്നെയാണ്.
                ആ സ്ഥാനത്ത് നമ്മുടെ ഓരോ കരങ്ങളെയും വളരെ പോസിറ്റീവ് ആയി കാണുന്ന നമ്മൾ എത്രയോ  ഭാഗ്യവാന്മാരാണ്.മരിക്കാൻ അല്ല മറിച്ച് പ്രശങ്ങളെ അതിജീവിക്കാൻ ആണ് ഇന്ന് നമുക്ക് സാധികേണ്ടത്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ashmiya. A S3 economics Roll no 10

Jinsha cp S3 BA Economics Roll No: 21