SHAHINA CT S3 BSC PSYCHO

 ·.¸¸.·♩♪♫ തിരക്കഥാകൃത്തിനെ കുറിച് ഇതാ ഒരു ഏഴുവരി കവിത ♫♪♩·.¸¸.·                                          🙌🏻🙌🏻🙌🏻തെളിഞ്ഞുകാണുമാ വിജയത്തിലതാ💥
ഒളിഞ്ഞു കിടക്കുമാവിജയി🍂......
കാലത്തിനൊപ്പം നീങ്ങുന്ന കലയാം 🥳
 ആ സിനിമയെ നെയ്തെടുത്തത് അവനാണെങ്കിൽ 🧶
കൊയ്തെടുത്തത് തിളങ്ങിനിൽക്കുമാ താരം😎......
കൂട്ടിയും കിഴിച്ചും കോർത്തെടുത്തൊരാക്കനിയെ♥️
ലോകമറിഞ്ഞപ്പോയതാ അവൻ വീണ്ടുമൊരു അദൃശ്യൻ👀👀.......                                    Eg(: ആ പുതിയ സിനിമ നീ കണ്ടോ?
:ഏത്?
: "സൂഫിയും സുജാതയും"
: രസണ്ടോ ഇത്?
: അടിപൊളി
: ആരാ നടനും നടിയും?
: ജയസൂര്യ & അദിതിo)


          

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ashmiya. A S3 economics Roll no 10

Reshma. C. P S3 BA English Roll no : 44

Jithu k S3 BA Economics Roll No: 22