Saranya. P. V S3 BA English Roll. no. 49.
ഇന്നെന്നെ ഉണർത്തിയ പകൽ കിനാവിനോട് എനിക്ക് പ്രണയമാണ്, മറ്റൊരാളോട് അത് വിവരിക്കാനോ, ഇനി അഥവാ പറഞ്ഞുകഴിഞ്ഞാൽ അയാൾ എങ്ങനെ ഉൾക്കൊള്ളുമെന്നോ അറിയില്ല. പക്ഷെ ഇന്നെന്റെ സന്തോഷം എന്റെ സ്വപ്നമാണ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ