മുഹമ്മദ്‌ ആഷിഫ് :കെ. എം S3 psychology Roll no :-25

 -:മനുഷ്യൻ :-
മനുഷ്യന്റെ ന ഗ്ന നേത്രങ്ങൾക്ക്  കാണാൻ കഴിയാത്ത ഒരു വയറസ്സിന് മുമ്പിൽ പകച്ചുനിൽക്കുകയാണ് നാം. എന്ത് ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോ അറിയില്ല. മനുഷ്യൻ എത്ര നിസ്സാരനാണ് പിന്നെ എന്തിനാണ് നമുക്കീ അഹങ്കാരം. ഓരോ ദുരന്തങ്ങളും നമ്മുക്ക് ഒരോരുത്തർക്കും ഒരു പരീക്ഷണമാണ്. എന്നിട്ടും നമ്മൾ മാറില്ല. ഈ ഒരു കാലം കഴിഞ്ഞാൽ വീണ്ടും പഴയ പോലെ ആവും.


            

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ashmiya. A S3 economics Roll no 10

Reshma. C. P S3 BA English Roll no : 44

Jithu k S3 BA Economics Roll No: 22