അനുപമ. പി S3 English Roll no. 4

 നിമിഷനേരം മതി എന്തും സംഭവിക്കാൻ.
ഇന്ന് അതിന് ഏറ്റവും വലിയ ഉദാഹരണം അല്ലേ ഈ പ്രപഞ്ചത്തെ തന്നെ ആകമാനം കുഴക്കിയ
ആ കുഞ്ഞു വൈറസ്!

പണത്തിനും പദവിക്കും സുഖഭോഗങ്ങൾക്കും
പിന്നാലെ ഒരു പാവയെപ്പോലെ പാഞ്ഞ നമ്മൾ ഇന്ന് എന്തറിഞ്ഞു ?

കൊറോണ നമ്മളെ എന്തൊക്കെയോ അറിയിച്ചു !

ആ അറിവുകളും തിരിച്ചറിവുകളും
ഏതു നിമിഷവും ഒലിച്ചു പോയേക്കാവുന്നവ യാണ് .
അതിന് ഉദാഹരണം ആയി മാറും
കൊറോണക്ക് ശേഷം ഉള്ള നമ്മുടെ ജീവിതം.....

            

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ashmiya. A S3 economics Roll no 10

Reshma. C. P S3 BA English Roll no : 44

Jithu k S3 BA Economics Roll No: 22