ബിൻഷ എൻ S3 BA ENGLlSH ROLL NO: 12
ലോകം വാർദ്ധക്യത്തിലേക്കു നീങ്ങുകയാണ്. മനുഷ്യനോ ആവലാതികളിലേക്കും ,തൻ്റെ വരും ദിനങ്ങൾക്ക് മോടികൂട്ടാൻ. ചിന്തിച്ചു കൊണ്ട് മുന്നോട്ട് നീങ്ങാൻ സമയമില്ല എന്ന് സ്വയം ഇരുത്തി പഠിപ്പിക്കുകയത്ത്.അല്ലെങ്കിലും ചിന്തകൾക്കെന്ത് പ്രസക്തി .ഒന്നോർക്കുക ,സമയം നിങ്ങളുടെ സൗഭാഗ്യങ്ങളെ അളക്കുകയില്ല.
സ്വന്തം ആത്മാവ് മാത്രമാണ് സുനിഷ്ചിതത്വമെന്ന സിദ്ധാന്തം ഉയർത്തി പിടിച്ചുനടക്കുകയാണ് പലരും. സ്വാർത്ഥതയുടെ വിജയഗീതം സ്വയം പാടി തിമർക്കുമ്പോൾ ഒന്നോർക്കുക, ആ ഗീതം നിങ്ങളുടെ ഭ്രാന്താലയത്തിൻ്റെ നാല് ചുമരുകൾക്കുള്ളിലെ കേൾക്കൂ എന്ന് .
👍🏻
മറുപടിഇല്ലാതാക്കൂ