Reshma. C. P S3 BA English Roll no : 44

 പ്രകൃതിദുരന്തങ്ങൾ
    കാലം തെറ്റുന്ന കാലവർഷവും അതിന്റെ ബാക്കിയായി വരുന്ന പ്രകൃതിദുരന്തങ്ങളും ഇന്ന് നമ്മുക്ക് വളരെയധികം പരിചിതമാണ്.മഴക്കാലത്തെ കുറച്ചു മാസങ്ങൾ ദുരിതശ്വാസക്യാമ്പിൽ  കഴിയുക എന്നത് ഇപ്പോൾ ഒരു ആചാരം പോലെയായി മാറിയിരിക്കുന്നു. ഓരോ വർഷവും ഇത്രയേറെ ദുരന്തങ്ങളും നാശനഷ്ടങ്ങളും ഉണ്ടായിട്ടും പ്രകൃതിക്കു മേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന് മാത്രം യാതോരു അവസാനവും ഇല്ല. മനുഷ്യൻ പ്രകൃതിയെ സ്നേഹിച്ചുതുടങ്ങിയാൽ മാത്രമേ പ്രകൃതി മനുഷ്യനെ സംരക്ഷിക്കുക യുള്ളൂ  എന്ന കാര്യം നാം പലപ്പോഴും വിസ്മരിക്കുന്നു.

               

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ashmiya. A S3 economics Roll no 10

Jinsha cp S3 BA Economics Roll No: 21