Krishna veny p.u Bsc psychology Roll No. 20

 സ്ത്രീയെ പിച്ചിചീന്താൻ വേണ്ടി മാത്രം തക്കം പാർത്ത് ഇരിക്കുന്ന ഓരോ കഴുകൻമാരുടെയും കണ്ണുകളിലേക്ക് നോക്കി ചോദിക്കണം, "മാതൃത്ത്വത്തെ നീ ബഹുമാനിക്കുന്നുവോ" എന്ന്..
തന്റെ ജീവിതത്തിലെ ഓരോ സ്ത്രീയുടെയും വില മനസ്സിലാക്കുന്നവനായിരിക്കണം ഓരോ പുരുഷനും.
എങ്കിൽ ഇന്ന് ഈ ലോകത്ത് സ്ത്രീകൾക്കെതിരെ  നടന്നുകൊണ്ടിരിക്കുന്ന എല്ലാ വിധ കുറ്റകൃത്യങ്ങളും അപ്രത്യക്ഷമാകും.
                

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ashmiya. A S3 economics Roll no 10

Jinsha cp S3 BA Economics Roll No: 21