Jithu k S3 BA Economics Roll No: 22

 തിരക്കഥ എന്നത് എന്താണെന്നും ഇതിൽ എന്തെല്ലാം ഉൾപ്പെടുടുന്നുണ്ടെന്നും എനിക്ക് ഇതിൽനിന്നും മനസിലാക്കാൻ സാധിച്ചു .
 ഒരു സിനിമ നിർമിക്കുന്നതിൽ വലിയൊരു പ്രാധാന്യം തിരക്കഥകുണ്ട്. സിനിമയുട ഓരോ ഘട്ടങ്ങളും മനോഹരമാകുന്നത് തിരക്കഥയാണ്.
നമ്മളെ ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതു  എല്ലാം അതിലെ ഓരോ വരികളോ ഭാവങ്ങളോ ആയിരിക്കും. ഓരോ സിനിമയുടെയും വിജയത്തിന്റെ പിന്നിലും  തിരക്കഥാകൃത്തിന്റ വലിയൊരു പങ്കുണ്ട്.

      

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ashmiya. A S3 economics Roll no 10

Reshma. C. P S3 BA English Roll no : 44