Janeesha EK Roll no 19 S3 economics

 നമ്മൾ കാണുന്ന എല്ലാ സിനിമകളുടെയും അടിസ്ഥാനം തിരക്കഥയാണ്.

 ഒരു തിരക്കഥ എഴുതണം എന്നുണ്ടെങ്കിൽ നമുക്ക് അനുഭവങ്ങൾ വേണം,

 നിങ്ങൾക്കൊരു തിരക്കഥാകൃത്ത് ആകണമെങ്കിൽ അങ്ങനെ ഒരു ലക്ഷ്യം വേണം.

 നമുക്ക് ദൃഢമായ ലക്ഷ്യം ഉണ്ടെങ്കിൽ നാം അതായിത്തീരും ഒരു തിരക്കഥാകൃത്ത് അയാളുടെ അനുഭവങ്ങളിൽ നിന്നും ചുറ്റുപാടിൽ നിന്നും ആണ് തിരക്കഥ എഴുതുന്നത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ashmiya. A S3 economics Roll no 10

Jinsha cp S3 BA Economics Roll No: 21