Fidha.m S3 English
വരൂ....,
നമുക്കിനി കാലുകളെ പറ്റി സംസാരിക്കാം...
തൊലിനിറം വെളുത്ത സെലിബ്രിറ്റികളുടെ കാലുടലുകളെ കുറിച്ചല്ല,
'ഒരു രാജ്യം ഒരു വിപണി' എന്ന ഉട്ട്യോപ്യൻ 'സ്വപ്ന'ങ്ങളുടെ കാലത്ത് പൊട്ടിപ്പൊളിഞ്ഞ കർഷരുടെ കാലുകളെ പറ്റി വാചാലരാവാം...

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ