Dilshana.AP S3.psychology RollNo:11
സാക്ഷ്യം വഹിക്കുന്ന കാലമേ...
നിന്റെ സാക്ഷ്യ പ്പെടുത്തലിനാണ് പഴിയെപ്പൊഴും
നിന്നെ പഴിക്കുന്ന മർത്യനറിയുന്നില്ല
മന്യന്റെ നീച്ചതയ്ക്കാണ് നീ സാക്ഷി ആകുന്നതെന്ന്.
കുറ്റ മെപ്പൊഴും നിനാക്കാണ്...
ഇതെന്തൊരു വല്ലാത്ത കാലം!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ