S 3BA ENGLISH SUBINA E
സിനിമയുടെ അടിത്തറ തിരക്കഥയാണ് ഒരു തിരക്കഥ ഒരു സിനിമയ്ക്കു വേണ്ടിയോ മറ്റു എല്ലാ ദൃശ്യാവിഷ്കാരത്തിനു വേണ്ടിയോ എഴുതുമ്പോൾ ആ കഥ യുടെ അല്ലങ്കിൽ ആ പ രിപാടി യുടെ മുഴുവൻ രൂപവും ആ തിരക്കഥ യിൽ ഉണ്ടായിരിക്കും സംഭാഷണങ്ങളും ചലനവും ഭാവങ്ങളും എല്ലാം തന്നെ കൺ മുന്നിലെന്ന പോലെ തിരക്കഥ വായിക്കുബോൾ വായനകാരന് മനസ്സിലാവും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ