Minsha Nihal S3 English
രാത്രിയുടെ അന്ധകാരത്തിൽ
ഞെട്ടിയുണർന്ന ഞാൻ
പെട്ടന്ന് പുറത്തേക്ക് കാത് കൂർപ്പിച്ചു
ആരോ എന്നെ തേടി വന്നതുപോലെ
ഇടിയുടെ സ്വരം
എന്റെ കാതിൽ മുഴങ്ങി
ആ സ്വരത്തിന്റെ അഗാധതയിൽ
ഉറക്കച്ചടവുമായി നിമിഷങ്ങൾ ഞാൻ തള്ളി നീക്കി.....
രാത്രിയുടെ അന്ധകാരത്തിൽ
ഞെട്ടിയുണർന്ന ഞാൻ
പെട്ടന്ന് പുറത്തേക്ക് കാത് കൂർപ്പിച്ചു
ആരോ എന്നെ തേടി വന്നതുപോലെ
ഇടിയുടെ സ്വരം
എന്റെ കാതിൽ മുഴങ്ങി
ആ സ്വരത്തിന്റെ അഗാധതയിൽ
ഉറക്കച്ചടവുമായി നിമിഷങ്ങൾ ഞാൻ തള്ളി നീക്കി.....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ