Muhammed Jinshad TK S3 Economics
മറ്റുള്ളവരെ കാണുമ്പോൾ പുഞ്ചിരിക്കുക.
കാരണം അതിലൂടെ നമ്മുക്ക് മറ്റൊരാളുടെ മനസ്സിൽ
ഒരു ചെറിയ സ്ഥാനം എങ്കിലും ലഭിക്കും
.പരിചയം ഉള്ള ആളുകൾ ആയിക്കോട്ടെ
അല്ലാത്തവരായ്ക്കോട്ടെ
പരസ്പരം കാണുമ്പോൾ
പുഞ്ചിരിക്കാൻ വേണ്ടി ശ്രേമിക്കുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ