നിന്നെ അറിയാതെ Fathima Rahsha MT S3 English



ഒരിളം തെന്നലായി നീയെൻ അരികിൽ വന്നു ....
ഒരു കിളി നാദമായ് നീ എൻ കാതിൽ വന്നു ...  

ഒരു സാഗരമായി നീയെൻ ഹൃദയത്തിൽ വന്നു .....

ഹാ കഷ്ടം !നിന്നെ എനിക്കറിയാൻ കഴിഞ്ഞില്ല ഒരിക്കലും

കാത്തിരിക്കുന്നു ഇതാ നിനക്കായ്
വീണ്ടും എൻഹൃദയത്തിൽ എത്തുമെന്ന് ഒരു പ്രതീക്ഷയായി .....
        
              

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ashmiya. A S3 economics Roll no 10

Jinsha cp S3 BA Economics Roll No: 21