ന്ന് നമ്മുടെ സാമ്പത്തിക മേഖലയിൽ തന്നെ സ്വാധിനിക്കാൻ കഴിയുന്ന ഒരു മധ്യമായിരിക്കുകയാണ് സിനിമ. ഏതൊരു സിനിമയെയും അതിന്റ ആശയം വെളിപ്പെടുത്തുന്നതും ആ സിനിമയുടെ തിരക്കഥയായിരിക്കും.ഇന്ന് സിനിമക്ക് നമ്മൾ നൽകിവരുന്ന സ്വീകാര്യതയെ പോലെ തന്നെയായിരുന്നു മുൻ കാലങ്ങളിൽ നാടകങ്ങളും ഇത്തരത്തിൽ നാടകങ്ങൾക്കും ഏറ്റവും മുഖ്യമായി വേണ്ടത് അതിന്റെ തിരക്കഥതന്നെയാണ്. ഒരു തിരക്കഥകൃത് അയാളുടെ അനുഭവ സമ്പത്തിൽ നിന്നും  തന്റെ ചുറ്റുപാടിനെയും ആധാരമാക്കിയാണ് ഒരു തിരകഥക്ക് ജീവൻ നല്കുന്നത്.അതുകൊണ്ട് തന്നെ നമ്മൾ ഒരു തിരക്കഥ രചിക്കാൻ നമ്മുക്ക് നീരിക്ഷണബോധം വേണം ജീവിതാനുഭവങ്ങൾ വേണം. "സുഹൃത്തുക്കളെ നിങ്ങൾ ഒരു തിരക്കഥകൃത്ത് ആവണമെന്ന് നിങ്ങൾ ആഗ്രഹിച്ചാൽ നിങ്ങളതായിരിക്കും"......

SREERAG SP
S3 Economics
Roll No: 57

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ashmiya. A S3 economics Roll no 10

Jinsha cp S3 BA Economics Roll No: 21