Favas p Ba economics Roll no 13

 അകലങ്ങ ഇല്ലതാക്കുന്ന, 

ബന്ധങ്ങൾ വളർത്തിയെടുക്കുന്ന മൊബൈൽ ഫോൺ

 ഇന്ന്   ഒഴിച്ചുകൂടാനാവാത്ത ഒന്നായിത്തീർന്നിരിക്കുന്നു.     

  ക്യാമറ, ഇന്റർനെറ്റ്‌, ജി. പി. സ്. സംവിധാനം ഇവയെല്ലാം ഇന്ന് 

സെൽഫോണുകളിൽ ലഭ്യമാണ്. യാത്രയിൽ ഉപയോഗിക്കാം എന്ന നിലയിൽ അതിന്റെ ഉപയോഗം നന്നാണ്.
എന്നാൽ നമ്മുടെ വിദ്യാർത്ഥികളെ വഴിതെറ്റിക്കുന്നത്തിൽ മൊബൈൽഫോൺക്കൾ  മുന്നിലാണ്. എന്നാൽ ഞെട്ടിക്കുന്ന യഥാർത്യമാണ്. യു. പി. ക്ലാസ്സുക്കൾ മുതൽ ഒളിച്ചും അല്ലാതെയും മൊബൈൽഫോൺ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം ഇന്ന് വർദ്ധി ച്ചിരിക്കുന്നു. ആകർഷിക്കുന്നതെന്തും  സ്വന്തമാക്കാനുള്ള മോഹം ഉള്ളിൽ വളരുന്ന കൌമാര പ്രായക്കാരെ ഇതിന്റെ ഉപയോഗം വഴി തെറ്റിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ashmiya. A S3 economics Roll no 10

Jinsha cp S3 BA Economics Roll No: 21