Anusree p a S3 english Roll no:5
ഒരു നല്ല സിനിമ ജനിക്കുന്നത് നല്ല തിരക്കഥയിലൂടെയാണ്. അങ്ങനെ ഒരു തിരക്കഥ ഉണ്ടാവുമ്പോഴാണ് നല്ല ഒരു സിനിമ അവിടെ ജനിക്കുന്നത്. പ്രേഷകർക്ക് ആ സിനിമ നല്ല ഒരു സിനിമയെക്കാൾ ഉപരി നല്ല ഒരു അനുഭവം ആയി മാറുമ്പോഴാണ് സിനിമയും അതിന്റെ തിരക്കഥയും അവിടെ വിജയിക്കുന്നത്. പ്രേഷകരുടെ മനസ്സിൽ ഇടം നേടുന്നവയായിരിക്കണം നല്ല ഒരു സിനിമ. തിരക്കഥ എന്നത് തികച്ചും ആ സിനിമയുടെ ഓരോ ഭാഗങ്ങളും ദൃശ്യവിഷ്കരണത്തിലൂടെ പ്രേഷകർക്ക് മുന്നിൽ എത്തിക്കാൻ കഴിയണം.....പ്രേഷകരിലേക്ക് ആ സിനിമ ഇറങ്ങി ചെന്നാലേ സിനിമയും അതിന്റെ തിരക്കഥയും വിജയത്തിലെത്തു..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ