എൻ്റെ ബാപ്പുജിക്ക്, കൊറോണ ഹിറ്റ്ലറിനെ വെല്ലുംവിധം ഏകാധിപത്യം കാഴ്ചവെക്കുമ്പോൾ, അടച്ചിട്ട കിളിവാതിലികൾക്കിടയിലെ ആനിൻ്റെ ഡയറിക്കുറിപ്പുകൾ പോലെ ഈ കത്ത് അങ്ങ് ഒട്ടും പ്രതീക്ഷിച്ചിരിക്കില്ലല്ലേ? എഴുതാതിരിക്കാൻ പലവട്ടം ശ്രമിച്ചതാണ്, പക്ഷെ ഇരുണ്ട മേഘങ്ങൾ പോലെ ഇന്ത്യയുടെ മുഖവും മങ്ങുമ്പോൾ ഞാൻ എങ്ങനെയാണ് എഴുതാതിരിക്കുക? അതേ ബാപ്പുജി, ജീവിക്കുന്ന സത്യമായ ഇന്ത്യ ഒരുപിടി മണ്ണോളം മരിച്ചു കഴിഞ്ഞിരിക്കുന്നു, ആ ഇന്ത്യയുടെ അവസാന ശ്വാസം മാത്രമാണ്,ഞാൻ കുറിക്കുന്ന ഓരോ വാക്കുകളും...! സൂര്യൻ അസ്തമിക്കാത്ത മഹാസാമ്രാജ്യത്തെ അഹിംസ എന്ന ആയുധമേന്തി അടിയുറവ് പറയിച്ച ദിനം അങ്ങ് ഓർക്കുന്നില്ലേ? ഏതൊരു മറവിയേയും ആ ചിത്രങ്ങളെ സ്പർഷിക്കാൻ അങ്ങ് അനുവാദിക്കില്ലെന്ന് എനിക്കു ഊഹിക്കാവുന്നതെയൊള്ളൂ. എന്നാൽ ആ ഓർമ്മകളിലത്രയും നനുത്ത പുഞ്ചിരിയേക്കാൾ പുരണ്ടിരിക്കുന്നത് രക്തക്കറയല്ലേ? ഇന്ത്യയെ വെട്ടി മുറിപ്പെടുത്തിയപ്പോൾ ഒഴുകിയ രക്തത്തിൻ്റെ കറ! 74 വർഷങ്ങൾക്കിപ്പുറവും ആ മുറിവിന് മുറിയൂട്ടി ലഭിച്ചില്ലെന്ന് പറഞ്ഞാൽ അങ്ങ് വിശ്വസിക്കുമോ? എന്നാൽ അതാണ് ...
നാം കേട്ട് മനസിലാകുന്നതിനേക്കാൾ എത്രയോ മടങ് നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നതു കണ്ടു മനസിലാകുന്നതാണ്. അതായത് കാഴ്ച എന്നത് നമ്മുടെ മനസ്സിനെ ആയത്തിൽ സ്വാധീനികും. ഒരു സിനിമ നമ്മെ സ്വാധീനികുനത് കാഴ്ച എന്ന വിസ്മയം കൊണ്ടാണ്. മാത്രമല്ല, ഓരോ സിനിമയെയും വത്യാസം പെടുത്തുന്നതു തിരക്കഥയും. തിരക്കഥ ഒരു ചലച്ചിത്രതിന്റെ പ്രധാന ഘടകമണ്.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ